|
ചാപ്പാ കുരിശ് എന്ന ലിസ്റ്റിന് ചിത്രത്തിന്റെ പൂജ നടത്തി. |
|
|
 |
ഉഴവൂര്‍ സ്വദേശി ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ചാപ്പാ കുരിശ് എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്തെ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ ഏപ്രില്‍ 26ന് വൈകിട്ട് നടത്തി. തെന്നിന്ത്യന്‍ താര ചക്രവര്‍ത്തി കമല്ഹാസന്, സംവിധായകന് സിബി മലയില്‍, ശ്രീനിവാസന്, തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി. മാജിക്ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുപ്രസിദ്ധ ക്യാമറാമാന് സമീര്‍ താഹീര്‍ നിര്‍വ്വഹിക്കുന്നു. ക്യാമറ ജോമോന് റ്റി ജോണ്‍, സംഗീതം റെ...
 |
|
|
|
|
|
|
ട്രാഫിക് പുതിയ ട്രെന്റ് സൃഷ്ടിച്ച് മുന്നേറുന്നു. |
|
|
 |
ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച പ്രഥമ ചിത്രമായ ട്രാഫിക് മലയാള സിനിമയില്‍ പുതിയ ട്രന്റ് സൃഷ്ടിച്ച് 50 ദിവസങ്ങള്‍ വിജയകരമായി പിന്നിട്ട് ഇന്ത്യയിലെ മെട്രോനഗരങ്ങളിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. മലയാളികള്‍ ധാരാളമുള്ള ഡല്‍ഹി, മംഗലാപുരം, തുടങ്ങിയുള്ള പല നഗരങ്ങളില്‍ നിന്നും മികച്ച റിപോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2011 ലെ മലയാള സിനിമയിലെ ആദ്യ ഹിറ്റുചിത്രമായി ട്രാഫിക് പ്രേക്ഷകര്‍ അംഗീകരിച്ചിരിക്കുന്നു.
പ്രത്യേകമായി ഒരു നായകനോ നായികയോ ചിത്രത്തിലില്ല. ഉള്ളവര്ക്കെല്ല...
 |
|
|
|
|
|
|
സിനിമാക്കാര് നിയന്ത്രണവുമായെത്തുമ്പോള് പ്രേക്ഷകര്‍ പിന്മാറുന്നു: സുരേഷ്ഗോപി |
|
|
 |
തിരുവനന്തപുരം:സിനിമക്കാര്‍ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ പ്രേക്ഷകര്‍ സ്വയം നിയന്ത്രണം വരുത്തി സിനിമ കാണാതെ ഒഴിയുന്നതായി നടന് സുരേഷ്ഗോപി.തിരുവനന്തപുരം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിലകന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ മലയാള സിനിമ കാണുന്നത് ഒഴിവാക്കിയതായി ഗള്‍ഫ് രാജ്യങ്ങളിലെത്തിയപ്പോള്‍ പലരും നേരില്‍ പറഞ്ഞിട്ടുണ്ട്. തിലകനല്ല ഒരു നടനും ഈവിധത്തില്‍ സംഭവിക്കരുത്. ഇപ്പോള്‍ നടപ്പാക്കിയ അഭിപ്രായത്തിന് എതിരായി അഭിപ്രായം !...
 |
|
|
|
|
|
|
|