|
 |
|
Joseph Thekkilakkattil 78 |
|
|
 |
ആയിരങ്ങള്‍ക്ക് വിദ്യപകര്‍ന്ന തേക്കിലക്കാട്ടില്സാര് നിത്യതയില്‍.
എന്റെയും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്കൂളിലടക്കം മോനിപ്പള്ളി, കൈപ്പുഴ, ചിങ്ങവനം, പൈങ്ങളം തുടങ്ങിയ വിവിധ സ്കൂളുകളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ തേക്കിലക്കാട്ടില്‍ ജോസഫ് സാര്‍ (78) നിര്യാതനായി.
1934 ഫെബ്രുവരി 25ന് ഉഴവൂര്‍ ഈസ്റ്റ് തേക്കിലക്കാട്ടില്‍ എസ്തപ്പാന്റേയും മറിയത്തിന്റേയും, മൂത്ത മകനായി ജനിച്ചു. തുടര്‍ന്ന് മൂന്ന് സഹോദരന്മാര് കൂടി ജനിച്ചെങ്കിലും മലബാറില്‍ ഇപോള്‍ താമസി...
 |
|
|
|
|
|
|
എം.സി. ജോസഫ്(76) മാടപറമ്പത്ത് |
|
|
 |
എം.സി. ജോസഫ്(76) : ഉഴവൂരിലെ ആദ്യകാല പൊതുപ്രവര്ത്തകന് ആദരാഞ്ജലികള്‍.
കൊല്ലവര്‍ഷം 1110 കുംഭം 5ന് മാടപറമ്പത്ത് ചാക്കോ- ഏലി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു. പിതാവ് ചാക്കോ പോസ്റ്റോഫിസില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസം നല്കുന്നതില് തല്പരനായിരുന്നു. ഉഴവൂര്‍, തൊടുപുഴ, കുറിച്ചിത്താനം, പാല സെന്റ് തോമസ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജിലെ ബി.എ., പഠനകാലത്ത് റാം മനോഹര്‍ ലേഹ്യയുടെയും, ജയപ്രകാശ് നാരായണന്റേയും ആശയങ്ങő...
 |
|
|
|
|
|
|
|
|
|