|
| പാപ്പായി ലേഖനം |
|
Author:Stephen |
|
|
|
| പാപ്പായിയുടെ 100 ജന്മദിന ആഘോഷ വേളയില്‍ പ്രത്യേകം തയ്യാറാക്കി ഉഴവൂര്‍ ബീറ്റ്സില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ ചേര്‍ത്തിരിക്കുന്നു. |
|
|
|
|
|
|
|
|
| ഉഴവൂരിന്റെ ടൂറിസ സാധ്യതകള്‍. |
|
Author:ഷാജി കുരുവിള, അമ്പേനാട്ട് ഉഴവൂര്‍. |
|
|
|
| ഉഴവുരില് ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപെടുത്തുന്നതിന് നാളിതുവരെ നാടുഭരിച്ചവര്ക്കാര്ക്കും കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ബഹുമാനപെട്ട പി.എല്‍. അബ്രാഹത്തിന്റെ നേതൃത്വത്തിലുള്ള ഉഴവൂര്‍ പഞ്ചായത്ത് ഭരണസമിതിയെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. അദേഹത്തിന്റെ ദീര്‍ഘ വീഷണങ്ങളിലൂന്നിയുള്ള വികസന സ്വപ്നങ്ങളില്‍ ഉഴവൂരിന്റെ ടൂറിസ വികസനവും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
|
|
|
|
|
|
|
|
|
| ഉഴവൂര്‍ ജയ് ഹിന്ദ് പബ്ലിക്ക് ലൈബ്രറിയുടെ പുനരുദ്ധാരണ, വികസനങ്ങള്‍ പ്രവാസികളിലൂടെ. |
|
Author:മെട്രിസ് ഫിലിപ്പ് ആനാലിപ്പാറയില്‍ സിംഗപ്പൂര്‍. |
|
|
|
| ഉഴവൂരിന്റെ വികസനത്തിനായി പ്രവാസികളുടെ പുതിയ നിര്‍ദേശങ്ങളും പ്രതികരണങ്ങള്‍ക്കും വേണ്ടി ഉഴവൂര്‍ ബീറ്റ്സ് ഡോട് കോം നടത്തുന്ന സരംഭത്തിന് ആശംസകള്‍.
ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രസിദ്ധമായതാണ്. ഉഴവൂരിലെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ വിജയവും ശ്രീ ജോസഫ് ചാഴികാടന് എന്ന വ്യക്തിയുടെ ചിന്തയുടേയും പരിശ്രമത്തിന്റേയും ഫലമായി ഉണ്ടായതാണ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്. ഇന്നുള്ള ഉഴവൂരിലെ ഭൂരിപക്ഷം പ്രവാസികളും ഈ കോളേജില്‍ പഠിച്ചാണ് വളര്‍ന്നു വന്നവരാണ്.
|
|
|
|
|
|
|
|
|
| ഉഴവൂരിന്റെ സമഗ്ര വികസനം |
|
Author:ജോസ് എണ്ണംപ്ലാശേരില്‍ |
|
|
|
| ഉഴവൂരിന്റെ സമഗ്ര വികസനത്തിനായി എന്‍.ആര്.ഐ. സുഹൃത്തുക്കളൂടെ പങ്ക് എന്ന വിഷയത്തില്‍ ഒരു തുറന്ന വികസന ചര്‍ച്ചയ്ക്ക് തയ്യാറായ ഉഴവൂര്‍ ബീറ്റ്സിനെ ആദ്യമേ അഭിനന്ദിക്കട്ടെ.
ഈ ചര്‍ച്ചയില്‍ ശ്രി തങ്കച്ചന് കോയിത്തറ നല്കിയ നിര്‍ദേശങ്ങളോട് ആദിമധ്യാന്തം യോജിക്കുന്നു. അത്തരത്തിലുള്ള പ്രോജക്ടുകള്‍ക്ക് നിരുപാധിക പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ശ്രീ സണ്ണി കുഴിപ്പിള്ളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ പലതും മേല്പറഞ്ഞ പ്രോജക്ടിനും ഉപയോഗപെടുത്താവുന്നതാണ്. (ഉഴവൂരില്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പെട്ടെന്നുള്ള വിജയ സാധ്യത ചിന്തിക്കേണ്ടതുണ്ട്.) ഹോസ്പിറ്റല്‍ അനിവാര്യമാണ് എന്നിരുന്നാലും .. .. ..
|
|
|
|
|
|
|
|
|
| ഒരു മള്‍ട്ടി സ്പെഷ്യാലിറ്റിയാശുപത്രിയുടെ സാധ്യതകള്‍. |
|
Author:സണ്ണി ജോണ്‍, കുഴിപ്പിള്ളില്‍, ഖത്തര്‍. |
|
|
|
| അടുത്തൊരു തലമുറയെ കേമന്മാരാക്കണമെങ്കില് ചാഴികാട്ടുസാറിന്റെ പഴയ സ്കൂളും, കോളേജുമൊന്നും പോര മറിച്ച് എന്‍ജിനിയറിംഗ് കോളേജും, മെഡിക്കല്‍ കോളേജും മാനേജ്മെന്റ് പഠന കോഴ്സുകളുടെ കോളേജുകളും, സി.ബി.എസ്.സി. സ്കൂളുകളുമെല്ലാം ഉണ്ടായേ പറ്റു. ഇനി അത് ഇവിടെ ഉണ്ടായില്ലെങ്കില്‍ ഉള്ളിടത്തേക്ക് ജനം പോയേ പറ്റൂ.
|
|
|
|
|
|
|
|
|
| ഉഴവൂര്‍ പേരന്റ്സ് ഹോം? |
|
Author:തങ്കച്ചന് കോയിത്തറ |
|
|
|
| അതുകൊണ്ട് ഉഴവൂരിലെ തുറന്നു ചിന്തിക്കാന്‍ സാധിക്കുന്ന ചെറുപ്പക്കാര്‍ ഒരു കാര്യം മനസിലാക്കുക ഇത്തരം ഒരു ഭവനം നാം നമ്മുടെ മാതാപിതാക്കള്ക്കായല്ല മറിച്ച് നമുക്കുവേണ്ടി തന്നെയാണ് മുന്‍കൂട്ടി പണികഴിപ്പിക്കുന്നത് എന്നതാണ്.
|
|
|
|
|
|
|
|
|
| സമസ്ത മേഖലയിലും വികസനമെത്തണം, കൈത്താങ്ങാകാന്‍ പ്രവാസി ഉഴവൂര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. |
|
Author:ഡോ. സിന്ധുമോള്‍ ജേക്കബ്. |
|
|
|
| പവാസികളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്ന ഈ മണ്ണിന് നിങ്ങളാണ് എല്ലാ കരുത്തും എന്നതില്‍ നിങ്ങളുടെ പങ്കാളിത്തം വികസന രംഗത്ത് കൂടുതല്‍ വേഗമേകും എന്നതാണ് പ്രത്യേകത. വിദേശത്തുള്ള ഉഴവൂര്‍ക്കാര്‍ നാടിന്റെ വികസനത്തില്‍ ശ്രദ്ധാലുക്കളാണെന്ന ചിന്തപോലും ഇവിടുത്തെ വികസനത്തില്‍ മൂലധനമാകുന്നുവെന്നതാണ് ശ്രദ്ധേയം. |
|
|
|
|
|
|
|
|
| ഉഴവൂരിന്റെ വികസനത്തിന് പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കണ്ടേ?? |
|
Author:സന്തോഷ് ആറുകാക്കല്‍(മൂവര്‍) |
|
|
|
|
ഉഴവൂരിന്റെ വികസനം ചര്‍ച്ച ചെയ്യുമ്പോള്‍ ഒന്നാമത്തെ പരിഗണന ലഭിക്കേണ്ട കാര്യം ബസ്റ്റാന്റിന്റെ അഭാവവും പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതും, ടൗണില്‍ പെതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകാവുന്ന ഒരു കംഫര്‍ട്ട് സ്റ്റേഷന്റെ അഭാവവുമാണ്.
|
|
|
|
|
|
|
|
|
| ഒന്നിച്ച് നില്ക്കാം ഒന്നിച്ച് വളരാം നാടിന്റെ നന്മയ്ക്ക് അണിചേരാം |
|
Author:യു.എന്‍. മണിക്കുട്ടന്, ആകാശ് ക്ലൈമാക്സ് ഉഴവൂര്‍. |
|
|
|
|
എഞ്ചിനീയറിംഗ്, നേഴ്സിംഗ് കോളേജ് എന്നിവ നാട്ടില്‍ ഉണ്ടെങ്കില്‍ മറ്റുസംസ്ഥാനങ്ങളില്‍ പോയി കള്ളും, കഞ്ചാവും, മയക്കുമരുന്നിനും അടിമപെടാതെ ആവശ്യമായ ധാര്‍മ്മികവും ശാസ്ത്രീയവുമായ വിജ്ഞാനം പകര്‍ന്നു നല്കുന്ന സുരക്ഷിതമായ ഭാവി വരും തലമുറയ്ക്ക് ഉണ്ടാകില്ലേ!!
|
|
|
|
|
|
|
|
|
| എന്തിനും ഏതിനും പ്രവാസികളെ ഞെക്കിപ്പിഴിയുന്ന ശീലം അവസാനിപ്പിക്കേണ്ടതല്ലെ??? |
|
Author:ബിജു കൈപ്പാറേടന്‍. |
|
|
|
|
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. വിദേശത്തുപോയി കഷ്ടപെട്ടുണ്ടാക്കുന്ന പണം ധൂര്‍ത്തടിച്ചുകളയാതെ സുരക്ഷിതമായി നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കികൊടുക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കില്ലേ???
എന്തിനും ഏതിനും പ്രവാസികളെ ഞെക്കിപ്പിഴിയുന്ന ശീലം അവസാനിപ്പിക്കേണ്ടതല്ലെ???
ദുരഭിമാനത്തിന്റെ പേരില്‍ പലപോഴും മനസാ ശപിച്ചുകൊണ്ട് സംഭാവനകള്‍ നല്കുന്ന പ്രവാസിയുടെ ദു:ഖം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ????
|
|
|
|
|
|
|
|
|
| ഉഴവൂരില്‍ ഒരു എന്‍ജിനിയറിംഗ് കോളേജ്????? |
|
Author:വിനോദ് പുത്തന്‍പുര. |
|
|
|
| ഉഴവൂരിനെ കേന്ദ്രീകരിച്ച് ഒരു എന്‍ജിനിയറിംഗ് കോളേജ് തുടങ്ങുക എന്നതാണ് എന്റെ മനസിലുള്ള സ്വപ്ന സ്ഥാപനം. പ്രവാസികളുടേയും നാട്ടിലുള്ള സാമ്പത്തികം മുടക്കാന്‍ സാധിക്കുന്ന എല്ലാവരുടേയും സഹകരണത്തോടെ തുകസമാഹരിച്ച് ഇത്തരമൊരു സ്ഥാപനം നാട്ടിലാരംഭിക്കാന് സാധിക്കും. ഇങ്ങനെ ഒരു വലിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന്റെ ചുമതല ഏല്പ്പിക്കപെടേണ്ടത് തീര്‍ച്ചയായും പ്രവാസികള്‍ക്കടക്കം വിശ്വസിക്കാന്‍ സാധിക്കുന്ന സാമ്പത്തീകടിത്തറയുള്ള, കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമായിരിക്കണം. ഈ നാടിനെ സംബന്ധിച്ചിടത്തോളം അതിന് ഏറ്റവും അനുയോജ്യമായ സ്ഥാപനം ഉഴവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്.. |
|
|
|
|
|
|
|
|
| ഉഴവൂരിനുവേണ്ട യഥാര്‍ത്ഥ വികസനത്തിനത്തില് പ്രവാസികളുടെ പങ്ക്. |
|
Author:Stephen Chettickan |
|
|
|
|
പ്രവാസികളായ ഉഴവൂര്‍ സ്വദേശികളുടെ കൂട്ടായ്മകള്‍ വിവിധ രാജ്യങ്ങളില്‍ ഇന്ന് നടക്കുന്നുണ്ട്. യു.കെ.യിലെ ഉഴവൂര്‍ സംഗമവും, അമേരിക്കയിലെ ഉഴവൂര്‍ പിക്നിക്കും എല്ലാം ഇത്തരം കൂടിചേരലുകളാണ്. ഇങ്ങനെ ഒന്നിച്ച് ചേരുമ്പോള്‍ സൗഹൃദങ്ങള്‍ പുതുക്കന്നതിനെപ്പം മാതൃഗ്രാമത്തില്‍ വിവിധങ്ങളായ വികസനകാര്യങ്ങളിലേക്ക് സാമൂഹ്യ സേവനരംഗങ്ങളിലേക്ക് നല്ല ചില കാല്വയ്പുകള്ക്കും തുടക്കമിടുന്നതിന് സാധിക്കുന്നുള്ളതായി ഇവരുടെ സംഗമങ്ങളെ വിലയിരുത്തുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ കുറച്ചുകൂടി ഉയര്‍ന്ന രീതിയില്‍ നമ്മുടെ നാടിന്റെ വികസനത്തിന് പ്രവാസികളുടെ കൂട്ടായ്മകളെ എങ്ങനെ ഫലപ്രദമായി ഉപയോഗപെടുത്താന്‍ സാധിക്കും എന്നതാണ് ഇവിടെ ചര്ച്ചചെയ്യേണ്ടപെടുന്നത്.
|
|
|
|
|
|
|
|
|
| 5 -ാമത് ഉഴവൂര്‍ സംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. |
|
Author:x |
|
|
|
| അഞ്ചാമത് ഉഴവൂര്‍ സംഗമം ലെസ്റ്ററില്‍ സമ്മേളിക്കുമ്പോള്‍ അതിന്റെ വിജയത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന നേതൃഗുണമുള്ള നിസ്വാര്‍ത്ഥരായ സംഘാടകരെ പരിചയപെടുക.
|
|
|
|
|
|
|
|
|
| ഒരു പൂക്കാലം |
|
Author:സന്തോഷ് കൊട്ടാരം. |
|
|
|
| ഒരു പൂക്കാലം
ഒരു പൂക്കാലത്താണ് അന്ന് ആദ്യമായ് അവളെ കണ്ടുമുട്ടിയത്. ഒരു ചെംമ്പകപൂവിന്റെ നൈര്‍മല്യമുള്ള അവളുടെ മുഖം ഇന്നും ഈ അറുപതിന്റെ നിറവിലും ഇന്നലെ കണ്ടതുപോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഇപ്പോഴും പേര് അറിയില്ല. അതുകൊണ്ട് അവള്‍ക്ക് ചെംബകം എന്ന് പേരിട്ടു. പൂത്തുലഞ്ഞ വാകമരചുവട്ടില്‍ കൂട്ടുകാരുമൊത്തു നില്‍ക്കുമ്പോഴാണ് ഞാന്‍ ചെംമ്പകത്തെ കണ്ടത്.. ..
രചന: സന്തോഷ് കൊട്ടാരം. |
|
|
|
|
|
|
|
|
| ഉഴവൂര്‍ പള്ളി തിരുനാള്‍ - ഓര്‍മ്മക്കുറിപ്പുകള്‍. |
|
Author:Metrice Philip Analipparayil |
|
|
|
| ഉഴവൂര്‍ പള്ളി തിരുനാള്‍ - ഓര്‍മ്മക്കുറിപ്പുകള്‍.
വി. എസ്തപ്പാനോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..
- മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയില്‍ സിംഗപ്പൂര്‍.
അത്ഭുത പ്രവര്‍ത്തകനും വേദസാക്ഷിയുമായ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ ഉഴവൂരില്‍ പൂര്‍ത്തിയായി |
|
|
|
|
|
|
|
|
|1|2|> >> |